Posts

Showing posts from January, 2020

കേരള സംസ്ഥാന ഭാഗ്യക്കുറി

Image
കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്.  പി.കെ. കുഞ്ഞ്  ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ 1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്. മാവേലി, കൈരളി, പെരിയാർ എന്നീ പേരുകളിൽ ആയിരുന്നു ആദ്യം ഭാഗ്യകുറികൾ. പി.കെ.സെയ്തുമുഹമ്മദായിരുന്നു സ്ഥാപക ഡയറക്ടർ. അന്ന് മുതൽ ദിവസവും 3 .30 മണിക്ക് കേരള ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത് പഴവങ്ങാടി ശ്രീ ചിത്ര ഹോം ഓഡിറ്റോറിയത്തിൽ വച്ചാണ് .